മടവൂർ: കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി. പത്മനാഭ കുറുപ്പിന്റെ ഭാര്യ വെളയാഞ്ചേരി പ്രേമവല്ലി (69) നിര്യാതയായി. മക്കൾ: പ്രീത, പ്രിയ, പരേതനായ പ്രജീഷ് കുമാർ. മരുമക്കൾ: സത്യപ്രസാദ് ചാത്തമംഗലം (ബിസിനസ്), അജയൻ അന്നശ്ശേരി (എസ്.ബി.ഐ കോഴിക്കോട്). സഹോദരങ്ങൾ: വേണുഗോപാലൻ നായർ (ആധാരം എഴുത്ത്), മുരളീധരൻ നായർ (കിറ്റെക്സ്), ആനന്ദകൃഷ്ണൻ (റിട്ട. അധ്യാപകൻ), അരവിന്ദാക്ഷൻ (ബിസിനസ്), വിനോദ് കുമാർ, ഷൈജ.