കൊടുവള്ളി: കരുവൻപൊയിൽ പരേതനായ പാടത്തിൽ ഇടക്കോട്ട് അബ്ദുള്ള ഹാജിയുടെ ഭാര്യ ചേക്കുമ്മ ഹജ്ജുമ്മ (85) നിര്യാതയായി.മക്കൾ: മൊയ്തീൻകോയ ഹാജി (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ), അലി (റിട്ട. എ.ഇ.ഒ, താമരശ്ശേരി), മുഹമ്മദ്, മജീദ് (യു.എ.ഇ), ഉമ്മയ്യ ഹജ്ജുമ്മ (പന്നൂർ), സക്കീന ഹജ്ജുമ്മ (വെളിമണ്ണ), നഫീസ. മരുമക്കൾ: കെ. ഇബ്രാഹീം (വെളിമണ്ണ), ഫാത്തിമ ഹജ്ജുമ്മ, നഫീസ (റിട്ട. അധ്യാപിക ഹസനിയ എ.യു.പി സ്കൂൾ മുട്ടാഞ്ചേരി), റംല (എഫ്.എം.എച്ച്.എസ്.എസ് കൂമ്പാറ), ഹസീന.