പേരാമ്പ്ര: ചക്കിട്ടപാറ പൊന്മലപ്പാറയിലെ ചിറയിൽ ഷാജു (മത്തായി -50) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ജോഷ്വാ, ജോയൽ, ജോമൽ. സഹോദരങ്ങൾ: ഫാ. തോമസ് ചിറയിൽ (സി.എം.ഐ, തെലങ്കാന), സിസ്റ്റർ സുകൃത ചിറയിൽ എസ്.ഡി തെലങ്കാന), മനോജ്. സംസ്കാരം ബുധൻ 10.30ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.