നന്തി ബസാർ: വീരവഞ്ചേരി പാറക്കാട് മനയിൽ മാധവി അമ്മ (89 ) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ. മകൻ: ബാലകൃഷ്ണൻ (കമ്യൂണിറ്റി ഹെൽത്ത് സെന്റർ മേലടി). മരുമകൾ: കമല. സഞ്ചയനം വ്യാഴാഴ്ച.