തിരുവള്ളൂർ: ബാവുപ്പാറ ചങ്ങരോത്ത് മാതു (80) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: നാരായണി, പവിത്രൻ, രാധ, അശോകൻ (ദുബൈ). സഹോദരങ്ങൾ: ചീരു, മാത, കണാരൻ, കൃഷ്ണൻ, കുമാരൻ (ബഹ്റൈൻ), പരേതരായ കണ്ണൻ, കുഞ്ഞിരാമൻ. സംസ്കാരം ചൊവ്വാഴ്ച പത്തിന്.