എകരൂൽ: കരുമല വലിയവീട്ടിൽ പരേതനായ മമ്മു ഹാജിയുടെ മകൻ ഇബ്രാഹിം (62) നിര്യാതനായി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: റാബിയ (പൂനൂർ). മക്കൾ: ഫവാസ് (സൗദി), ഫായിസ് (ദുബൈ). സഹോദരങ്ങൾ: മറിയം, നഫീസ (പടനിലം), അബ്ദുൽ ഹമീദ്, സുബൈദ (പൂനൂർ), സഫിയ (ഓമശ്ശേരി), കബീർ (ബഹ്റൈൻ), പരേതരായ ഇമ്പിച്ചിമമ്മദ് ഹാജി (ആധാരം എഴുത്ത്, ബാലുശ്ശേരി), അബൂബക്കർ (റിട്ട. എ.എസ്.ഐ, ക്രൈംബ്രാഞ്ച്).