കക്കട്ടിൽ: കുളങ്ങരത്തെ നടുവിലക്കണ്ടിയിൽ ക്രിസ്റ്റഫർ ഭവനിൽ ആൻസൻ ആൻഡ്രൂസ് (11) നിര്യാതനായി. ഡെങ്കു എൻസുഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്നു. പിതാവ്: ആൻഡ്രൂസ് (നഴ്സിങ് അസിസ്റ്റന്റ്, ഗവ. താലൂക്ക് ആശുപത്രി നാദാപുരം). മാതാവ്: വിമി. സഹോദരി: ആൻമേരി ആൻഡ്രൂസ്. സംസ്കാരം ചൊവ്വാഴ്ച 11ന് പറവൂർ നോർത്ത് ഡോൺബോസ്കോ ദേവാലയ സെമിത്തേരിയിൽ.