കായക്കൊടി: മലഞ്ചരക്ക് വ്യാപാരി തെക്കേക്കര കുഞ്ഞമ്മദ് (64) നിര്യാതനായി. ഭാര്യ: നസീമ (കക്കട്ടിൽ). മകൻ: മുഹമ്മദ് നാസിദ്. സഹോദരങ്ങൾ: തെക്കേക്കര പോക്കർ, പരേതരായ അബ്ദുല്ല, ഫാത്തിമ, ഖദീജ.