മുക്കം: കറുഞ്ചോലയിൽ കൃഷ്ണൻകുട്ടി (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സനീഷ് (ഇലക്ട്രീഷ്യൻ), ഷൈനി, ഷിനി. മരുമക്കൾ: ഗിരീഷ് (എടവണ്ണപ്പാറ), റിജീഷ് (മാവൂർ).