മുക്കം: വട്ടോളിപ്പറമ്പ് ഒതയമംഗലത്ത് ഗോപാലൻ (57) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുബിൻ, അബിൻ. മരുമകൾ: അനന്യ. സഞ്ചയനം വെള്ളിയാഴ്ച.