വെമ്പായം: തേക്കട നെട്ടയക്കോട് ആർ.എൻ ഹൗസിൽ രുക്മിണി (96) നിര്യാതയായി. മക്കൾ: രാജൻ, ജഗദമ്മ, വസന്ത, ചന്ദ്രിക, മോഹനൻ, ജയകുമാർ. മരുമക്കൾ: വസന്ത, പരേതനായ രവി, ദിവാകരൻ, രവി, ശ്രീകല, അജിത. സഞ്ചയനം 13ന് രാവിലെ ഒമ്പതിന്.