പോത്തൻകോട്: കോലിയക്കോട് കള്ളിക്കാട് കട്ടയ്ക്കാൽ വീട്ടിൽ ശംഭു നായർ (88) നിര്യാതനായി. ഭാര്യ: വിജയമ്മ. മകൻ: വേണുഗോപാലൻ നായർ. മരുമകൾ: അനിതകുമാരി. സഞ്ചയനം വെള്ളിയാഴ്ച 8.30ന്