തിരുവനന്തപുരം: പേട്ട ഭഗത്സിങ് റോഡ് വാറുവിളാകത്ത് വീട്ടിൽ പരേതനായ ശകുന്തളയുടെ മകൻ പ്രകാശ് (45-ഷാജി) നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.