നെടുമങ്ങാട്: ആട്ടുകാൽ ഷൈല മന്ദിരത്തിൽ എ. പീരുകണ്ണ് (87-റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ബീവി. മക്കൾ കെ. നസീമ ബീവി (റിട്ട സഹകരണ വകുപ്പ്), ഷാജി (മെഡിക്കൽ റെപ്രസെന്റേറ്റിവ്), ജുനൈദ ബീവി, ഷൈലാ ബീവി, നൗഷാദ് (ഖത്തർ). മരുമക്കൾ: ജലാലുദ്ദീൻ കണ്ണ് (റിട്ട കെ.എസ്.ആർ.ടി.സി), റൈഹാനത്ത് ബീവി, സലിം, നസറുദ്ദീൻ, ഷാനി.