കല്ലമ്പലം: മടന്തപ്പച്ച കരവായിക്കോണത്ത് പല്ലാലയിൽ സൈനുലാബ്ദീൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷാ ബീവി. മക്കൾ: ഷിയാസ്, ഷീജ. മരുമകൻ: ജലാൽ.