മുടപുരം: കാട്ടുമുറാക്കൽ കുന്നുവിള വീട്ടിൽ അബ്ദുൽ അസീസ് ഹാജി (83) നിര്യാതനായി. ഭാര്യ: ആയിഷബീവി. മക്കൾ: നാസർ, സജീന ബീവി. മരുമക്കൾ: സാലിഹത് ബീഗം, ഷാജി ബ്രൈറ്റ്.