നെടുമങ്ങാട്: കരുപ്പൂര് പുലരിയിൽ ആർ. മോഹനചന്ദ്രൻ നായർ (74)നിര്യാതനായി. ഭാര്യ: സത്യഭാമയമ്മ. മക്കൾ: ലക്ഷ്മി, ഗായത്രി. മരുമക്കൾ: രഞ്ജിത്ത്, ജിഷ്ണു വി. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.