മണലൂർ: കർഷക റോഡിൽ എലുവത്തിങ്കൽ വാറുണ്ണിയുടെ ഭാര്യ ലില്ലി (85) നിര്യാതയായി. മകൻ: തോമസ് ചെറിയാൻ. മരുമകൾ: വെറോനിക്ക.