ചെറുതുരുത്തി: ചെറുതുരുത്തി പൊട്ടിക്കുണ്ടിൽവീട്ടിൽ പരേതനായ ഇബ്രാഹീമിന്റെ മകൻ ഇസ്മായിൽ (67) നിര്യാതനായി. ഭാര്യ: ഷാജിത. മക്കൾ: ഷാനിൽ, നിയാസ്, തസ്നി.