ചാലക്കുടി: താഴൂർ തോറോപ്പാടി കൊച്ചയ്യപ്പന്റെ മകൻ നാരായണൻ (75) നിര്യാതനായി. വനം വകുപ്പിൽ റിട്ട. ഫോറസ്റ്റർ ആയിരുന്നു. ഭാര്യ: ഇന്ദിരദേവി (റിട്ട. അഗ്രികൾച്ചറൽ ഓഫിസർ). മക്കൾ: ഉഷ, സുധീഷ്, പരേതനായ സുരേഷ്. മരുമക്കൾ: ബാലകൃഷ്ണൻ. ധന്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചാലക്കുടി ക്രിമറ്റോറിയത്തിൽ.