ചാവക്കാട്: എടക്കഴിയൂർ ആറാംകല്ല് കോർക്കംവീട്ടിൽ കുഞ്ഞുമോൻ ഹാജി (77) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ മോൾ. മക്കൾ: റഷീദ്, നാസർ (യു.എ.ഇ), നസീർ (ഖത്തർ), ഫൗസിയ, റിയാസ് (യു.എ.ഇ). മരുമക്കൾ: ഫബിൻ, റസീന, നിസ്മ, ഫറാസ്, അഹ്ലം.