തൃശൂര്‍: ഡോ. ജോണ്‍ ജോര്‍ജ് ഇമ്മട്ടി (73) നിര്യാതനായി. ദുബൈ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ജനറല്‍ സര്‍ജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാര്‍: പരേതയായ ഗ്രേസി (ആനച്ചിറ, കോതമംഗലം), ശോശാമ്മ കുര്യന്. മക്കള്‍: ഗുഗ്ഗു, ഗുല്ല. മരുമക്കള്‍: ബോബി, ഡോ. കുരിയന്‍. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കിഴക്കേകോട്ട മാര്‍ യോഹന്നാന് മംദ്ദാന പള്ളി സെമിത്തേരിയില്‍.