മാള: കുഴിക്കാട്ടുശ്ശേരി കണ്ണൻകാട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ ലാലു (53) നിര്യാതനായി. ഭാര്യ: ബിജു (ഗാന്ധി സ്മാരക എൽ.പി സ്കൂൾ അഷ്ടമിച്ചിറ). മകൾ: അഞ്ജു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.