പീച്ചി: ചിറ്റിലപ്പിള്ളി ലോനപ്പന് (77) നിര്യാതനായി. മെഡിക്കല്‍ കോളജ് മുന്‍ ജീവനക്കാരനാണ്. ഭാര്യ: റോസിലി. മക്കള്‍: ജെയിംസ്, ഔസേപ്പ്. മരുമക്കള്‍: കവിത, ട്രീസ. സംസ്കാരം ബുധനാഴ്ച നാലിന് പീച്ചി ലൂര്‍ദ്ദ്മാതാ പള്ളി സെമിത്തേരിയില്‍.