നടത്തറ: എരവിമംഗലം കോമാട്ടിൽ ഗോപിനാഥിന്റെ മകൾ അമൃത (25) നിര്യാതയായി. കുരിയച്ചിറ സെന്റ് പോൾസ് സ്കൂൾ, എരവിമംഗലം ശിവഹരി നൃത്തകലാ ക്ഷേത്രം എന്നിവിടങ്ങളിൽ നൃത്താധ്യാപികയാണ്. മാതാവ്: ഉഷ. സഹോദരൻ: അരവിന്ദ്. സംസ്കാരം ബുധനാഴ്ച 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.