അഞ്ചേരി: കവിത റോഡില്‍ വിയ്യത്ത് കൃഷ്ണന്റെ മകന് ലതീഷ് (49) നിര്യാതനായി. ഭാര്യ: സിന്ധു. മക്കള്‍: അജിത്ത്, അശ്വിന്. മരുമകള്‍: ലക്ഷ്മി.