വടക്കേക്കാട്: മണികണ്ഠേശ്വരം പള്ളിക്കുകിഴക്ക് പരേതനായ തെക്കേപ്പാട്ടയിൽ അമ്മുവിന്റെ മകൻ ഉമർ (82) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുബാറക്ക് (അബൂദബി), മുഹ്സിൻ (അജ്മാൻ), ജസിയ, റജീന. മരുമക്കൾ: സൽമ, തസ്നി, ഷക്കീർ, കുഞ്ഞുമുഹമ്മദ് (ഇരുവരും യു.എ.ഇ).