തൃശൂർ: എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന പരേതനായ ഇ. ഗോപാലകൃഷ്ണ മേനോന്റെ ഭാര്യയും ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുമായിരുന്ന തൃശൂർ പൂത്തോൾ ടെംപിൾ റോഡ് ‘രോഹിണി’യിൽ ഡോ. വി. സരസ്വതി (93) നിര്യാതയായി. മക്കൾ: ഡോ. രവീന്ദ്രൻ, ഡോ. ഹേമലത, രാജേന്ദ്രൻ, രാധാകൃഷ്ണൻ. മരുമക്കൾ: ഡോ. ഗീത മേനോൻ, ഡോ. വാസുദേവ പണിക്കർ, അനിത മേനോൻ, ബിന്ദു മേനോൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.