മാനന്തവാടി: ഒളിമ്പ്യൻ ഒ.പി. ജയ്ഷയുടെ പിതാവ് തൃശ്ശിലേരി ആനപ്പാറ ജയാലയത്തിൽ പി.കെ. വേണുഗോപാലൻ നായർ (76) നിര്യാതനായി. ഭാര്യ: ശ്രീദേവി. മറ്റു മക്കൾ: ജയശ്രീ, ജയന്തി, ജയന (ലൈേബ്രറിയൻ, വാക്ക് തൃശ്ശിലേരി). മരുമക്കൾ: രാജൻ മുതിരേരി, ജയൻ പന്നിച്ചാൽ, പ്രമോദ് തൃശ്ശിലേരി, ഗുർമി സിങ് പഞ്ചാബ്