താമരശ്ശേരി: പെരുമ്പള്ളി പുല്ലാഞ്ഞിമേട് മേലേക്കളം എം.കെ.സി. മുഹമ്മദലി (55) നിര്യാതനായി. ഭാര്യ: പരപ്പൻപൊയിൽ അരീച്ചോലയിൽ ഫാത്തിമ. മക്കൾ: ഫസീല, ഫസ്ന, ഫസൽ. മരുമക്കൾ: ഒതയോത്തുപുറായിൽ സുബൈർ, ഉനൈസ് എസ്റ്റേറ്റ്മുക്ക്.