മാനന്തവാടി: എടവക താന്നിയാട് അടുമാറി കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: പരേതയായ തേയി. മക്കൾ: സദാനന്ദൻ, സുരേഷ്, മനോജ്. മരുമക്കൾ: ശാന്ത, സുജാത (മെംബർ, എടവക ഗ്രാമ പഞ്ചായത്ത്), മിനി.