മുക്കം: കറുത്തപറമ്പ് മോലിക്കാവ് കളത്തൂർ ഭാർഗവി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ പിള്ള. മക്കൾ: രാജീവൻ, വിജയൻ. മരുമക്കൾ: മിനി, ശ്രീമതി.