കൊളത്തറ: അറക്കൽപാടം മച്ചിഞ്ചേരി മൊയ്തീൻ ഹാജി (84) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അഹമ്മദ് കുട്ടി, റഹ്യ, റുഖിയ. മരുമക്കൾ: സൈതലവി മുസ്ലിയാർ ഓമാനൂർ, അഹമ്മദ് എടവണ്ണപ്പാറ, അസ്മാബി ചെറുവണ്ണൂർ. സഹോദരങ്ങൾ: സൈതലവി, നഫീസ, പരേതരായ ഹസൈനാർ, ഫാത്തിമ, ഖദീജ.