തോണിച്ചാൽ: എക്കമുണ്ട സി.പി. നാരായണൻ നായർ (87) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: പത്മദാസൻ, പ്രഭാവതി. മരുമക്കൾ: ഹേമലത, കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.