മീനങ്ങാടി: പാലക്കമൂല മേലോത്ത് സാറമ്മ (87) നിര്യാതയായി. മക്കൾ. ഏലിയാമ്മ, പൗലോസ്, മോളി, ചിന്നമ്മ, കുര്യാച്ചൻ, അവറാച്ചൻ. മരുമക്കൾ: ജോർജ്, ബേബി, ബാബു, ബീന, സലീന, സിന്ധു.