പയ്യോളി: തിക്കോടി ആവിക്കൽ കെ. വി. ഖദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. അസൈനാർ. മക്കൾ: ഷംസുദ്ദീൻ, ജലീൽ, സുലൈമാൻ, ലത്തീഫ്, മുനീർ (എല്ലാവരും കുവൈത്ത്), അസ്മ, സക്കിയ, മറിയം, റസിയ, നൂർജഹാൻ, ഹാജറ, പരേതനായ റസാഖ്. മരുമക്കൾ: മുഹമ്മദ്, മമ്മദ്, ഇസ്മായിൽ പയ്യോളി (മാധ്യമ പ്രവർത്തകൻ -ഗൾഫ്), ഹാഷിം, റൈഹാന, സമീറ, ഖൈറുന്നിസ, ഹാജറ, സജിന, റഹീന, പരേതരായ ഇബ്രാഹിം കുട്ടി, ചെറിയാന മമ്മദ്.