തരുവണ: ആറുവാൾ നന്തോത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ തോട്ടോളി ആമിന ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: അമ്മത് ഹാജി, സൂപ്പി ഹാജി, ആയിശ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ, ആസിയ ഹജ്ജുമ്മ. മരുമക്കൾ: മാമി ഹജ്ജുമ്മ, ആയിശ ഹജ്ജുമ്മ, സൂപ്പി മാസ്റ്റർ, മോയി ഹാജി മാനിയിൽ, സുലൈമാൻ ഹാജി, സൂപ്പിഹാജി കൽപറ്റ.