ഒളവണ്ണ: കാഞ്ഞോളി ബാബു (71) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രഞ്ജിത്ത്, രമ്യ. മരുമകൻ: സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച.