കൽപറ്റ: മുണ്ടേരിപ്പൊയിൽ ശിവൻ (45) നിര്യാതനായി. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: അജിത. മകൻ: പൊന്നൂസ്. സഹോദരി: തുളസി. നന്ദുണി ട്രൈബൽ കലാസംഘം പ്രവർത്തകനായിരുന്ന ശിവൻ കലാകായിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.