വടകര: ചോമ്പാല മുക്കാളി വട്ടക്കണ്ടി പാറു (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമാരന്. മകന്: കുട്ടികൃഷ്ണന്. മരുമകള്‍: ഉഷ. സഹോദരങ്ങള്‍: ദേവു, പരേതരായ കല്യാണി, ജാനു.