കൊയിലാണ്ടി: പാലക്കളം തെക്കെ പുത്തൻ പുരയിൽ സാവിത്രി (ചിരുത-70) നിര്യാതയായി. മകൾ: രമണി (അംഗൻവാടി ഹെൽപർ). മരുമകൻ: രാജു. സഞ്ചയനം: ശനിയാഴ്ച.