കൊയിലാണ്ടി: തലശ്ശേരി മൂർക്കോത്ത് പമീല (90) വെങ്ങളം ശ്രീകൃപയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ഡോ. എം.കെ. കൃപാൽ (കാപ്പാട് ഹോസ്പിറ്റൽ), അഖില. മരുമക്കൾ: ശ്രീലത, പരേതനായ സി.കെ. പ്രശാന്ത് (മംഗളൂരു). സംസ്കാരം ബുധനാഴ്ച രാവിലെ മാവൂർ റോഡ് ശ്മശാനത്തിൽ.