കൂട്ടാലിട: പാലോളി പരേതനായ ബ്രാലിപ്പടിക്കൽ മൂസയുടെ ഭാര്യ കുറ്റ്യാടി മുടുലൻ കണ്ടി ഖദീജ (88) നിര്യാതയായി. മക്കൾ: ബിയ്യാത്തു, നഫീസ. മരുമക്കൾ: പുതിയോട്ടിൽ ബാവോട്ടി, കുനിയിൽ മമ്മു.