കോക്കല്ലൂർ: കുന്നൻകടവത്ത് കുഞ്ഞായി (75) നിര്യാതനായി. മക്കൾ: ഹമീദ് (കെ.കെ. ഗ്ലാസ് മാർട്ട്, ബാലുശ്ശേരി). സാദിഖ് (പ്രീമിയർ ഗ്ലാസ് മാർട്ട് ഉള്ള്യേരി), സാബിറ പനങ്ങാട്, സാഹിദ. മരുമക്കൾ: അമ്മത് കോയ (വിജയ സ്റ്റോർ ബാലുശ്ശേരി), മുഹമ്മദ് തോരായി, റസീന, ഷാക്കിറ.