വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്കോഫിസിന് സമീപം ഗൗരീശത്തിൽ ശങ്കരൻ പോറ്റി (60 - ഓമനക്കുട്ടൻ) നിര്യാതനായി. ഗൗരീശപട്ടം ശിവക്ഷേത്രം മുൻ മേൽശാന്തിയാണ്. ഭാര്യ: സുഭദ്ര അന്തർജനം(ലത). മക്കൾ: മുരാരി (ദുബൈ), മുരഹരി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന്.