കരമന: കുഞ്ചാലുംമൂട് കാട്ടുവിള വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഹലീമ ബീവി (67) നിര്യാതയായി. മക്കൾ: ഫാത്തിമ, സയ്ദ്. മരുമക്കൾ: ബുഹാരി, ബിന്ദു.