ചേരപ്പള്ളി: പറണ്ടോട് പൊട്ടൻചിറ റോസ് ഹൗസിൽ പരേതനായ രാജരത്നത്തിന്റെയും റോസമ്മയുടെയും മകൾ പ്രമീള (46) നിര്യാതയായി. ഭർത്താവ്: സന്തോഷ് കുമാർ: മക്കൾ: വിപിൻ, വിസ്മയ. പ്രാർഥന ചൊവ്വാഴ്ച രാവിലെ 11ന് ചേരപ്പള്ളി സെന്റ് മീഖായേൽ ദേവാലയത്തിൽ.