കഴക്കൂട്ടം: പുതുക്കുറുച്ചി സ്വദേശിനി കഴക്കൂട്ടം സ്വാതി നഗറിൽ തണൽ ഹൗസിൽ സഫിയാ ബീവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ സുബൈർ. കഴക്കൂട്ടം എ.ജെ ഹോസ്പിറ്റൽ സ്ഥാപകൻ പരേതനായ ഡോ. അബ്ദുൽ ജബ്ബാറിന്റെ സഹോദരിയാണ്. മക്കൾ: നസീർ, ആരിഫ, ധനുജ. മരുമക്കൾ: ഡോ. ഹനീഫ, സൈദ്മുഹമ്മദ്, ഹസീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുതുക്കുറുച്ചി മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.