പോത്തൻകോട്: കോലിയക്കോട് ഗോപികയിൽ ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ: ശ്രീദേവി ജി. നായർ. മക്കൾ: ശ്രീജ ജി.എസ്. (കേശവദാസപുരം സർവിസ് സഹകരണ ബാങ്ക്), അശ്വതി ജി.എസ്. മരുമക്കൾ: രാജീവ് ആർ.ആർ (വി.ടി.എം. എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, ധനുവച്ചപുരം). മനോജ്കുമാർ എം.എസ് (മാനേജർ, കനറാ ബാങ്ക്, പാളയം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.