വർക്കല: മേൽവെട്ടൂർ അയന്തി അംബികാലയത്തിൽ ശശിധരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ അംബിക. മക്കൾ: ലീജ, ലിജി. മരുമക്കൾ: എൻ. പ്രതാപ്, രാജേഷ്.